Cinema varthakal'മുല്ലപ്പൂ ആട്ടൽ മിസ്സിംഗ്, സിനിമയിൽ ഉണ്ടാകുമായിരിക്കും'; അന്ന് ശാലിനി ഉണ്ണികൃഷ്ണൻ, ഇന്ന് സുരേഖ നായർ; 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ടീസറിന് ട്രോൾ മഴ; അടുത്ത നാഷണൽ അവാർഡിനുള്ള വകയായെന്ന് പരിഹാസംസ്വന്തം ലേഖകൻ31 Jan 2026 11:30 AM IST